നിവിൻ പോളിക്കെതിരെ ലൈംഗികപീഡനക്കേസ്; വിദേശത്ത് വച്ച് മാനഭംഗപ്പെടുത്തിയെന്ന് യുവതി
കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇന്നേ വരെ കേൾക്കാത്ത ഗുരുതര വെളിപ്പെടുത്തലുകളാണ് ഉണ്ടാവുന്നത്. ഇപ്പോഴിതാ യുവനടൻ നിവിൻപോളിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിരിക്കുകയാണ്. താരം ...