നിയമസഭ സമ്മേളനം ഇന്നാരംഭിക്കും; സ്പീക്കറായി ഷംസീറിന്റെ ആദ്യ ഊഴം,ഗവർണറെ പൂട്ടാനൊരുങ്ങി സർക്കാർ; എതിർപ്പുകളോടെ പ്രതിപക്ഷം; വിഴിഞ്ഞം കലാപവും നഗരസഭയിലെ കത്തും ചർച്ചയാകും
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാമത് സമ്മേളനം ഇന്നാരംഭിക്കും. . സ്പീക്കറായി ചുമതലയേറ്റ എ.എൻ ഷംസീർ ആദ്യമായി നിയന്ത്രിക്കുന്ന സമ്മേളനമാണ് ഇത്. ഗവർണരെ സർവകലാശാല ...