Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

നിയമസഭ സമ്മേളനം ഇന്നാരംഭിക്കും; സ്പീക്കറായി ഷംസീറിന്റെ ആദ്യ ഊഴം,ഗവർണറെ പൂട്ടാനൊരുങ്ങി സർക്കാർ; എതിർപ്പുകളോടെ പ്രതിപക്ഷം; വിഴിഞ്ഞം കലാപവും നഗരസഭയിലെ കത്തും ചർച്ചയാകും

by Brave India Desk
Dec 4, 2022, 09:11 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാമത് സമ്മേളനം ഇന്നാരംഭിക്കും.
. സ്പീക്കറായി ചുമതലയേറ്റ എ.എൻ ഷംസീർ ആദ്യമായി നിയന്ത്രിക്കുന്ന സമ്മേളനമാണ് ഇത്. ഗവർണരെ സർവകലാശാല ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. തിരുവനന്തപുരം നഗരസഭയിലെ കത്തു വിവാദവും , വിഴിഞ്ഞം കലാപവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കും.

സർവകലാശാലയുടെ ഫണ്ടിൽ നിന്ന് ചാൻസിലർക്ക് വേണ്ടിയുള്ള ചിലവ് കണ്ടെത്താനാണ് സർക്കാരിന്റെ തീരുമാനം. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസിലർ എന്ന നിലയിൽ അഞ്ച് ബില്ലുകൾ തയ്യാറാക്കിയിട്ടുണ്ട്. അക്കാഡമിക് രംഗത്തെ ഇടത് അനുകൂല പ്രമുഖരെ കുടിയിരുത്താനാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആക്ഷേപമുണ്ട്. പ്രതിപക്ഷം ബില്ലിനെ എതിർക്കുമെന്നാണ് സൂചന. ഗവർണർക്ക് ആർ.എസ്.എസ് ബന്ധം ആരോപിച്ച് ഇതിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.

Stories you may like

‘ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നു‘: ഇതൊന്നും കേരളത്തിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി; സജി ചെറിയാനെതിരെ ട്രോൾ മഴ

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തിയ കലാപവും പോലീസ് സ്റ്റേഷൻ ആക്രമണവും ക്രമസമാധാന തകർച്ചയും ചർച്ചയാകും. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും വലിയ ചർച്ചകൾക്ക് വഴി തെളിക്കും. സിൽവർ ലൈനിൽ നിന്നുള്ള പിന്മാറ്റവും സർക്കാരിനെ പ്രതിരോധത്തിലാക്കും.അതേസമയം പ്രതിപക്ഷവും ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ട് പൊറുതി മുട്ടുന്നുണ്ട് എൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള ബലാത്സംഗക്കേസ് ഇടതുപക്ഷം ആയുധമാക്കും. സ്പീക്കർ കസേരയിലെ ആദ്യ ഊഴം എ.എൻ ഷംസീറിനും വെല്ലുവിളിയാകും.

Tags: Pinarayi Vijayanvizhinjamldfniyamasabha
Share5TweetSendShare

Discussion about this post


Latest stories from this section

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ‘ക്യാപ്ച്ചർ മയോപ്പതി’; ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മരണകാരണമായി

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

Next Post

കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക്

Latest News

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ‘ക്യാപ്ച്ചർ മയോപ്പതി’; ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മരണകാരണമായി

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies