എജിയെ ന്യായീകരിച്ച് മുഖ്യമന്ത്രി: എജി ഓഫിസിന്റെ വീഴ്ചയ്ക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുന്നുവെന്ന് പ്രതിപക്ഷം
എജി ഓഫിസിനെതിരെ ഹൈക്കോടതി പരാമര്‍ശം ഉന്നയിച്ച സംഭവത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മാത്യു ടി തോമസാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ...