“രാമായണം, ജ്ഞാനാനന്ദ സരസ്വതി പറഞ്ഞ പോലെ, മനുഷ്യന് ബുദ്ധിയുടെ മാറ്റുരച്ചുനോക്കാനുള്ള ചാണക്കല്ലാണ്”; ശ്രദ്ധേയകുറിപ്പുമായി മാദ്ധ്യമപ്രവർത്തകൻ രാമചന്ദ്രൻ
രാമായണത്തിന്റെ വ്യത്യസ്ത മാനങ്ങളെക്കുറിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാമചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ച പോസ്റ്റ് ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. രാമകഥ, മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും പറയുന്ന വഞ്ചനയുടെയും പ്രതികാരത്തിൻ്റെയും ...