‘വിപ്ലവകാരിയും തൊഴിലാളിവർഗ നേതാവുമായ എളമരം കരീം ബിഎംഎസ് വേദിയിൽ വലിഞ്ഞുകയറിയതിനെപ്പറ്റി ഒരു അടിമയ്ക്കും മിണ്ടാനില്ല’ ; പ്രതികരണവുമായി ജോയ് മാത്യു
എം പി എൻ.കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ഭക്ഷണവിരുന്നിൽ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനമാണ് ഇടതുപക്ഷ നേതാക്കളുടെയും അണികളുടെയും ഭാഗത്ത് നിന്നും ഉയരുന്നത്. മുൻപ് പലപ്പോഴും നടത്തിയിട്ടുള്ളത് ...









