ചേലക്കരയിലും കോൺഗ്രസിൽ പൊട്ടിത്തെറി ; എൻകെ സുധീർ പിവി അൻവറിനൊപ്പം ചേരുമെന്ന് സൂചന
തൃശ്ശൂർ : പാലക്കാട് മണ്ഡലത്തിന് പിന്നാലെ ചേലക്കരയിലും കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. കോൺഗ്രസ് നേതാവും മുൻ കെപിസിസി സെക്രട്ടറിയുമായിരുന്ന എൻ കെ സുധീർ പാർട്ടി വിട്ടേക്കുമെന്ന് സൂചന. പിവി ...