മാനസികാസ്വാസ്ഥ്യം എംബിബിഎസ് പഠനത്തിന് തടസ്സമാകില്ല; സുപ്രീംകോടതിയിൽ നയം വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ
ന്യൂഡൽഹി: എംബിബിഎസ് കോഴ്‌സ് പഠനത്തിന് മാനസികാസ്വാസ്ഥ്യം ഒരു തടസ്സമല്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) സുപ്രീംകോടതിയിൽ. ഭാവിയിൽ ക്വാട്ട ആനുകൂല്യങ്ങൾക്കായി ഇത്തരം വിദ്യാർത്ഥികളെ പരിഗണിക്കാമെന്നും എൻഎംസി അറിയിച്ചു. ...