പതഞ്ജലി മാത്രമല്ല, ഇനി ഒരു പാനീയവും ആരോഗ്യ പാനീയങ്ങൾ എന്ന് പരസ്യം ചെയ്യേണ്ട ; കർശന നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: ബോൺവിറ്റ ബൂസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങൾ ഹെൽത്ത് ഡ്രിങ്ക് എന്നും പറഞ്ഞ് കാണിക്കരുത് എന്ന് കർശന നിർദ്ദേശം നൽകി കേന്ദ്രം. വിപണിയിൽ ഇന്ന് ലഭ്യമായ വിവിധ ഉത്പന്നങ്ങളെ ...