ഇന്ത്യയെ മാറ്റിനിർത്താൻ ഉദ്ദേശ്യമില്ല;ചൈനയുമായും പാകിസ്താനുമായും ത്രിരാഷ്ട്ര സഖ്യമുണ്ടാക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ബംഗ്ലാദേശ്
പാകിസ്താൻ-ചൈന-ബംഗ്ലാദേശ് ത്രിരാഷ്ട്ര സംഖ്യം ഉയർന്നുവരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുഹമ്മദ് യൂനൂസിന്റെ ഇടക്കാല ബംഗ്ലാദേശ് സർക്കാർ.മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സമീപകാല കൂടിക്കാഴ്ചയിൽ 'രാഷ്ട്രീയ'മല്ലെന്ന് സർക്കാർ വ്യക്തമാക്കി. കുൻമിങ്ങിൽ നടന്ന ...