ട്രംപിനെതിരെ കൂട്ടം ചേർന്ന് അമേരിക്കൻ ജനത ; ‘നോ കിംഗ്സ്’ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു
ന്യൂയോർക്ക് : അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു. യുഎസിലുടനീളമുള്ള എല്ലാ നഗരങ്ങളിലും ട്രംപിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ വൻ ജനക്കൂട്ടം ഒത്തുകൂടി. കഴിഞ്ഞദിവസം എല്ലാ ...