“യൂറോപ്പിൽ ഇസ്ലാമിന് സ്ഥാനമില്ല” തുറന്ന് പറഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി
റോം: യൂറോപ്പിൽ ഇസ്ലാമിക സംസ്‌കാരത്തിന് സ്ഥാനമില്ലെന്ന് തുറന്ന് പറഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. “ഇസ്‌ലാമിക സംസ്‌കാരവും നമ്മുടെ നാഗരികതയുടെ മൂല്യങ്ങളും തമ്മിൽ പൊരുത്തക്കേടിന്റെ ഒരു പ്രശ്‌നമുണ്ടെന്ന് ...