പർദ്ദയിട്ടവർക്ക് വേണ്ടി പ്രേത്യേകമായി ഉണ്ടാക്കിയ ഒരു പോലീസും നിയമവും ഇന്ത്യയിലില്ല ; അന്വേഷണം ആകുമ്പോൾ മുഖം കാണിച്ചേ പറ്റൂ – ഡൽഹി ഹൈകോടതി
ന്യൂഡൽഹി; ഏതെങ്കിലും പ്രത്യേക മതപരമോ സാംസ്കാരികമോ ആയ സമൂഹത്തിൻ്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തതല്ല ഇന്ത്യയിലെ പോലീസും നിയമങ്ങളും എന്ന് വ്യക്തമാക്കി ഡൽഹി ഹൈ കോടതി. അന്വേഷണത്തിൽ ...