പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; സഭയിൽ വിശ്വാസം തെളിയിച്ച് മോദി സർക്കാർ
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്ന് ദിവസം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ ശബ്ദവോട്ടെടുപ്പിലാണ് പ്രമേയം പരാജയപ്പെട്ടത്. മണിപ്പൂർ കലാപവുമായി ...