നൊബേൽ സമ്മാനത്തിന്റെ അന്തസ്സ് നശിപ്പിക്കുന്ന നടപടി ; മച്ചാഡോ ട്രംപിന് പുരസ്കാരം സമ്മാനിച്ചതിനെതിരെ നൊബേൽ ഫൗണ്ടേഷൻ
വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തന്റെ സമാധാനത്തിനുള്ള നോബെൽ സമ്മാന മെഡൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി നൊബേൽ ഫൗണ്ടേഷൻ. ...








