വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചു ; യുഎസ് ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റൂവ്കുനും ജേതാക്കൾ
സ്റ്റോക്ഹോം : വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റൂവ്കുനും ആണ് ഈ വർഷത്തെ പുരസ്‌കാര ജേതാക്കൾ. മൈക്രോആർഎൻഎയുടെ കണ്ടുപിടിത്തത്തിനും ജീൻ ...