കടൽ വെള്ളത്തിന് ചുവപ്പ് നിറം ; പരാതിയുമായി പ്രദേശവാസികൾ; ആശങ്ക വേണ്ടെന്ന് കുഫോസ്
തൃശ്ശൂർ : തൃശ്ശൂരിലെ വിവിധ കടൽത്തീര മേഖലകളിൽ കടൽ വെള്ളത്തിന് ചുവപ്പുനിറം കണ്ടെത്തിയതിൽ ആശങ്ക വേണ്ടെന്ന് കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്). തൃശൂർ ...








