വാരണാസിയിൽ മോദിക്കെതിരെ നൽകിയ പത്രിക തള്ളി ; ഗംഗാമാതാവ് അനുഗ്രഹിച്ചില്ല, ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഹാസ്യതാരം ശ്യാം രംഗീല
ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ചുകൊണ്ട് ശ്രദ്ധേയനായ ഹാസ്യ താരമാണ് ശ്യാം രംഗീല. പക്ഷേ അത്യാവശ്യം സെലിബ്രിറ്റി ഒക്കെ ആയപ്പോൾ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ മത്സരിച്ചു തോൽപ്പിക്കണമെന്ന് ഒരു ...