ബസ്മതി ഇതര അരിക്കുള്ള കയറ്റുമതി നിരോധനം നീക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധനം നീക്കി കേന്ദ്രസർക്കാർ. വെള്ളിയാഴ്ചയാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. 2023 ജൂലൈയിലാണ് കേന്ദ്ര സർക്കാർ അരിയുടെ ...