കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയത് വെറും വാഗ്ദാനങ്ങള്‍, അവ യാഥാര്‍ഥ്യമാക്കിയത് മോദി സര്‍ക്കാര്‍; അവിശ്വാസ പ്രമേയത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നിര്‍മ്മലാ സീതാരാമന്‍
ന്യൂഡല്‍ഹി : ആറ് പതിറ്റാണ്ടിലെ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിച്ചത് വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നെങ്കില്‍, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ജനങ്ങളുടെ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിക്കപ്പെട്ടെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ ...