ഇങ്ങനെ ഉപയോഗിക്കാന്‍ പറ്റുന്നുണ്ടോ; ഇല്ലെങ്കില്‍ നോണ്‍സ്റ്റിക് പാനുകള്‍ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി
നോണ്‍സ്റ്റിക് പാനുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അവയുടെ ഉപയോഗം ആരോഗ്യത്തിന് കനത്തവെല്ലുവിളിയാകുമെന്ന കാര്യം തീര്‍ച്ച. എന്തൊക്കെയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. ആദ്യമായി ...