Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നോൺസ്റ്റിക് പാനിലെ കോട്ടിംഗ് പോയോ; വീട്ടമ്മമാരെ വിഷമിക്കേണ്ട; തൊടിയിലെ വാഴയിലയിൽ ഉണ്ട് പരിഹാരം; ഇനി ചിക്കനും മീനും ഇഷ്ടംപോലെ വറുത്ത് കോരാം

by Brave India Desk
Jun 27, 2024, 03:29 pm IST
in Kerala, Health
Share on Facebook
Tweet
WhatsApp
Telegram

ഇന്ന് എല്ലാ വീടുകളിലെയും അടുക്കളയിൽ സ്ഥാനം പിടിച്ച ഒന്നാണ് നോൺസ്റ്റിക് പാനുകൾ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പാകം ചെയ്യുമ്പോൾ ഭക്ഷണം ഒട്ടിപ്പിടിക്കുന്നില്ല എന്നതാണ് ഇത്തരം പാത്രങ്ങളുടെ പ്രധാന സവിശേഷത. അധികം എണ്ണ ഉപയോഗിക്കാതെ തന്നെ വറുക്കാനും പൊരിക്കാനും കഴിയുന്നു എന്നതും നോൺസ്റ്റിക് പാനുകളെ വീട്ടമ്മമാരുടെ പ്രിയപ്പെട്ടത് ആക്കുന്നു.

എന്നാൽ മറ്റ് പാത്രങ്ങളെപ്പോലെ ദീർഘനാൾ ഉപയോഗിക്കാൻ കഴിയില്ല എന്നത് ഇത്തരം പാത്രങ്ങളുടെ പോരായ്മയാണ്. ഇതിന്റെ നോൺസ്റ്റിക് കോട്ടിംഗ് ഇളകി പോയാൽ പിന്നെ ഭക്ഷണം പാകം ചെയ്യുക ദുഷ്‌കരമാണ്. മാത്രമല്ല നോൺസ്റ്റിക് കോട്ടിംഗ് ഇളകിയ പാനുകളിൽ ഭക്ഷണം ഉണ്ടാക്കി കഴിച്ചാൽ ശരീരത്തിന് അത് ദോഷവും ചെയ്യു. അതിനാൽ കോട്ടിംഗ് ഇളകിയാൽ ഇത്തരം പാനുകൾ മാറ്റിവയ്ക്കുകയാണ് പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. തൊടിയിൽ നിൽക്കുന്ന വാഴയുടെ ഇലയിൽ ഉണ്ട് ഇതിനുള്ള പരിഹാരം.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

പാനുകളിൽ നോൺസ്റ്റിക് കോട്ടിംഗ് ആയി പ്രവർത്തിക്കാൻ വാഴയിലയ്ക്ക് കഴിയും. അതിനാൽ മീനോ ഇറച്ചിയോ വറുക്കാൻ ഈ വിദ്യ പ്രയോഗിക്കുന്നത് നല്ലതാകും. പാനിന്റെ ആകൃതിയിൽ വാഴ ഇല കീറി എടുക്കലാണ് ആദ്യ പടി. ശേഷം പാൻ കത്തിച്ച് ഈ വാഴ ഇല പാനിൽവച്ച് വാട്ടിയെടുക്കാം. മൂത്ത വാഴ ഇല എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല വാട്ടിയ ശേഷം തണുക്കാനായി വയ്ക്കുക. ഇതിന് ശേഷം പാനിൽ വച്ച് ഈ ഇലയിൽ വറുക്കുകയോ പൊരിക്കുകയോ ചെയ്യാം.

വാട്ടിയ വാഴ ഇല പാനിൽ വച്ച ശേഷം എണ്ണ ഒഴിയ്ക്കുക. ഈ എണ്ണ ചൂടായ ശേഷം മീനും ഇറച്ചിയും ഇതിൽ വറുക്കാം. ഭക്ഷണം നന്നായി മൊരിഞ്ഞുവരുമെന്ന് മാത്രമല്ല നല്ല രുചിയും ലഭിക്കും. ഇല മൊരിഞ്ഞാൽ എടുത്ത് മാറ്റി സമാന രീതിയിൽ മറ്റൊരില വയ്ക്കാം. നോൺസ്റ്റിക് പാനിന് സമാനമായ രീതിയിൽ കുറവ് എണ്ണ മാത്രം ഇത്തരത്തിൽ പാകം ചെയ്യാൻ. വാഴ ഇലയിൽ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തിനും ഗുണകരമാണ്.

Tags: non stick panbanana leaves
Share1
Tweet
Send
Share

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies