മധുരമില്ലാത്ത കാപ്പി കുടിച്ചാല്‍ ആ രോഗത്തെ അകറ്റി നിര്‍ത്താം; പുതിയ കണ്ടെത്തല്‍
മധുരം ചേര്‍ക്കാത്ത കാപ്പി കുടിക്കുന്നത് പലര്‍ക്കും അരോചകമാണ്. അതിനല്‍പ്പം ചവര്‍പ്പ് കൂടുതലാണെന്നത് തന്നെയാണ് കാരണം. എന്നാല്‍ മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നാണ് ഇപ്പോള്‍ ...