മാംസം കഴിക്കുന്നവരൊക്കെ പിശാചുക്കൾ ; വൈറലായി സന്ദീപാനന്ദ ഗിരിയുടെ പ്രഭാഷണം – വീഡിയോ
സിപിഎം സഹയാത്രികൻ സന്ദീപാനന്ദ ഗിരിയുടെ പഴയ പ്രഭാഷണം വീണ്ടും വൈറലാകുന്നു. മാംസം കഴിക്കുന്നവരൊക്കെ പിശാചുക്കളാണെന്ന പ്രഭാഷണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സിപിഎം സഹയാത്രികനായതോട് കൂടി സന്ദീപാനന്ദ ...