അരി വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ; നോൺ അരി വികസിപ്പിച്ചെടുത്ത് ഗവേഷകർ; അറിയാം വിശദമായി തന്നെ
അരിഭക്ഷണമില്ലാതെ ജീവിക്കാനാവാത്തവരാണ് നമ്മൾ മലയാളികൾ. എന്നാൽ ഒരു സംശയം. അരി നോൺവെജാണോ വെജിറ്റേറിയൻ ഭക്ഷണമാണോ/ എന്താണിത്ര സംശയം വെജ്. എന്നാൽ ഇനി അരി വാങ്ങും മുൻപ് ഇത് ...