പ്രവാസികളെ തിരികെയെത്തിക്കാനുള്ള നോർക്കയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; ഗർഭിണികൾ, രോഗികൾ, സന്ദർശക വിസയിലുള്ളവർ എന്നിവർക്ക് മുൻഗണന
തിരുവനന്തപുരം: കോവിഡ് -19 മഹാമാരി കാരണം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ട് വരാനുള്ള നോർക്കയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങേണ്ട രജിസ്‌ട്രേഷൻ സാങ്കേതിക ...








