അജിത് ഡോവലിന്റെ സമ്മർദ്ദത്തിനു വഴങ്ങി മ്യാൻമാർ : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 വിഘടനവാദികളെ ഇന്ത്യക്ക് കൈമാറി, നടപ്പിലായത് ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യം
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് ദൃഢതയേറുന്ന നീക്കവുമായി മ്യാന്മർ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 വിഘടനവാദി നേതാക്കളെ മ്യാന്മർ ഇന്ത്യക്ക് കൈമാറി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മോസ്റ്റ് വാണ്ടഡ് ...