നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകന് വിലക്കുമായി അസം സർക്കാർ ; നടപടി ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെത്തുടർന്ന്
ദിസ്പുർ : അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെത്തുടർന്ന് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകന് വിലക്ക് ഏർപ്പെടുത്തി അസം സർക്കാർ. നോർത്ത് ഈസ്റ്റ് ഇന്ത്യ ...