ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; ഡൽഹിയിൽ 40 വർഷത്തെ റെക്കോർഡുകൾ ഭേദിച്ച് അതിശക്തമായ മഴ
ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം. ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മുകാശ്മീർ എന്നീ ...