കുത്തിയൊലിക്കുന്ന പുഴയ്ക്ക് മുകളിലൂടെ ജീവന്‍ പണയം വെച്ച് നായക്കുട്ടിയെ രക്ഷിക്കുന്ന യുവാവ്; കാണാതെ പോകരുത് ഈ വീഡിയോ
തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന കഥ വായിച്ചവരാരും മറക്കാനിടയില്ല. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നായയുടെ കഥ. പ്രളയത്തില്‍ വീട് മുങ്ങിയപ്പോള്‍ ജീവനും കൊണ്ടോടിയ അവന്റെ യജമാനനും കുടുംബവും എന്നും വീടിന് ...