വടക്കൻ കേരളക്കാരെ..പ്രത്യേകം ശ്രദ്ധിക്കുന്നതാണ് നല്ലത്; രാത്രിയും പകലും ഇനി പ്രശ്‌നമാണ്; ചൂട് കൂടും
കണ്ണൂർ: സംസ്ഥാനത്ത് തുലാവർഷം ദുർബലമായതോടെ പകലും രാത്രിയും ഒരുപോലെ താപനിലയിൽ വർദ്ധനവ്. വടക്കൻ കേരളത്തിലാണ് ചൂട് കനക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ ...