ഗൂഢോദ്ദേശ്യത്തോടെയുള്ള നീക്കങ്ങൾ അനുവദിക്കില്ല; ആണവായുധങ്ങൾ സംഭരിക്കുന്നതിനെതിരെ ചൈനയ്ക്കും ഉത്തരകൊറിയക്കും മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ
ആണവായുധങ്ങൾ സംഭരിക്കുന്നതിനെതിരെ ചൈനയ്ക്കും ഉത്തരകൊറിയക്കും മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ. ആണവായുധശക്തി ഉയർത്തി തായ്വാനെ ചൈന കീഴടക്കിയേക്കുമെന്ന ആശങ്ക നേരത്തെ ഉയർന്നിരുന്നു. സ്വയംഭരണ അധികാരമുള്ള ഒരു ദ്വീപ് തങ്ങളുടേതാണെന്ന് വരുത്തിത്തീർക്കാനാണ് ...