സുവർണ്ണ ക്ഷേത്രവും 15 ഇന്ത്യൻ നഗരങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ ; തകർത്തു താഴെയിട്ട് ഇന്ത്യ
ന്യൂഡൽഹി : ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ആക്രമണ ശ്രമങ്ങൾ ഇന്ത്യ തകർത്തു. മേഖലയിലെ സൈനിക താവളങ്ങളാണ് പ്രധാനമായും പാകിസ്താൻ ലക്ഷ്യം വെച്ചിരുന്നത്. ...