തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ, ഐബി അന്വേഷണം ആരംഭിച്ചു
തളിപ്പറമ്പ് : തളിപ്പറമ്പിലെ അമുസ്ലിം വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ തപാലിലെത്തി. സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി. ആവശ്യപ്പെടാതെ തന്നെ ഇംഗ്ലീഷിലും ഉർദുവിലുമായുള്ള 11 ...