‘ദളിതരുടെ വിഷയങ്ങളില്‍ ഇടത്‌സര്‍ക്കാരിന് താല്‍പര്യമില്ല’, കേരളത്തില്‍ ദളിതസമൂഹം സുരക്ഷിതരല്ലെന്ന് പട്ടികജാതി കമ്മീഷന്‍ അദ്ധ്യക്ഷന്‍ രാംശങ്കര്‍ ഖട്ടാരിയ
തൃശൂര്‍: കേരളത്തില്‍ ദളിത് കൊലപാതകങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരികയാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ അദ്ധ്യക്ഷന്‍ രാംശങ്കര്‍ ഖട്ടാരിയ. ദളിതസമൂഹം കേരളത്തില്‍ സുരക്ഷിതരല്ല. കേരളത്തില്‍ നിന്നും നിരവധി പരാതികള്‍ കമ്മീഷന് ...