ന്യായീകരിച്ച് മടുത്തു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് ചാനൽ ചർച്ചകൾക്ക് പോകരുതെന്ന് സിപിഎം വക്താക്കൾക്ക് നിർദ്ദേശം നൽകി എകെജി സെന്റർ
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനല്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വത്തിന്റെ അനൗപചാരിക നിര്‍ദേശം. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ ...