100, 10, 5 രൂപയുടെ പഴയ നോട്ടുകൾ അടുത്ത മാസം മുതൽ നിർത്തലാക്കുമോ? ഇല്ലയോ? വാസ്തവമിതാണ്
ഡൽഹി: 100, 10, 5 രൂപയുടെ പഴയ നോട്ടുകൾ അടുത്ത മാസം മുതൽ പ്രചാരത്തിലില്ലെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ആ വാർത്ത സാധാരണക്കാർക്കിടയിൽ ഏറെ ചർച്ചായാകുന്നുണ്ട്. വാർത്ത അറിഞ്ഞതോടെ ...