തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും; പത്രിക സമർപ്പണം 19 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ ആരംഭിക്കും. 19വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 20നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ...