മഹുവ മൊയ്ത്ര എത്തിക്സ് പാനലിന് മുന്നില്‍ നവംബര്‍ 2 ന് ഹാജരാകും; ദേഹാദ്രായിയെയും ഹിരാനന്ദാനിയെയും ക്രോസ് വിസ്താരം ചെയ്യണമെന്ന് ആവശ്യം
ന്യൂഡല്‍ഹി : ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും. ഇത് സംബന്ധിച്ച് എംപി കമ്മിറ്റിക്ക് ...