രത്തൻ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം; അധിപനാകാൻ ഇനി നോയൽ ടാറ്റ
മുംബൈ: രത്തൻ ടാറ്റ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാകാൻ നോയൽ ടാറ്റ. ടാറ്റ ഗ്രാസ്റ്റിന്റെ യോഗത്തിലാണ് നോയൽ ടാറ്റയെ ടാറ്റ സൺസിന്റെ ചെയർമാനായി തിരഞ്ഞെടുത്തത്. രത്തൻ ടാറ്റയുടെ ...