കുട്ടികൾക്കായുള്ള എൻപിഎസ് വാത്സല്യ ; പ്രായപൂർത്തിയാകാത്തവർക്കുള്ള പുതിയ സമ്പാദ്യ പദ്ധതി രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും ; അറിയേണ്ടത്
ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും പ്രത്യേക പരിഗണന നൽകി കേന്ദ്ര സർക്കാർ ബജറ്റിൽ അവതരിപ്പിച്ച വാത്സല്യ പദ്ധതി അടുത്ത രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അദ്ധ്യക്ഷതയിലാണ് ...