പുരയിടത്തില്‍ അതിക്രമിച്ചുകയറി മരം വെട്ടി നശിപ്പിച്ചു’; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 10 ലക്ഷം പിഴ
അനുവാദം ഇല്ലാതെ പുരയിടത്തില്‍ അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന പരാതിയില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കണമെന്ന് വിധിച്ച് കോടതി. സ്ഥലമുടമ ...