Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭാര്യയെന്നാൽ ജോലിക്കാരിയല്ല, ജീവിതപങ്കാളിയാണ്; പാചകം ചെയ്യാനറിയില്ല എന്നത് വിവാഹമോചനത്തിന് കാരണമാകില്ല”; സുപ്രീം കോടതി

by Brave India Desk
Mar 20, 2026, 08:57 pm IST
in India
Share on FacebookTweetWhatsAppTelegram

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നും പാചകം ചെയ്യുന്നില്ലെന്നും ആരോപിച്ച് വിവാഹമോചനം തേടിയ ഭർത്താവിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. “നിങ്ങൾ വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, ജീവിതപങ്കാളിയെയാണ്” എന്ന് ജസ്റ്റിസ് സന്ദീപ് മേത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. പാചകം ചെയ്യാനോ വീട് വൃത്തിയാക്കാനോ ഭാര്യ വിസമ്മതിക്കുന്നത് ക്രൂരതയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. ആധുനിക കാലത്ത് വീട്ടുജോലികളിലും പാചകത്തിലുമെല്ലാം ഭർത്താവും തുല്യമായി സഹകരിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ച് ഓർമ്മിപ്പിച്ചു. 2017-ൽ വിവാഹിതരായ ദമ്പതികളുടെ കേസിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഭാര്യയുടെ പെരുമാറ്റം മാറിയെന്നും വീട്ടുകാരെ അധിക്ഷേപിച്ചെന്നുമാണ് ഭർത്താവിന്റെ പ്രധാന ആരോപണം. പാചകം ചെയ്യാൻ വിസമ്മതിച്ചു, കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് വിളിച്ചില്ല തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് ഇയാൾ വിവാഹമോചനത്തിന് ഹർജി നൽകിയത്. ആദ്യം കേസ് പരിഗണിച്ച കുടുംബകോടതി ക്രൂരതയുടെ പേരിൽ വിവാഹമോചനം അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിവാഹമോചനം റദ്ദാക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഭർത്താവ് സുപ്രീം കോടതിയിലെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നതായും നൂലുകെട്ടിന് അവർ മനഃപൂർവ്വം വരാതിരുന്നതാണെന്നും ഭാര്യ കോടതിയെ അറിയിച്ചു.

Stories you may like

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

കേസിൽ നേരത്തെ മധ്യസ്ഥ ചർച്ചകൾക്ക് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. എട്ടു വയസ്സുള്ള ഒരു മകൻ ഈ ദമ്പതികൾക്കുണ്ട്. കാലം മാറിയെന്നും പഴയ ചിന്താഗതികൾ വച്ചുപുലർത്താനാവില്ലെന്നും നിരീക്ഷിച്ച കോടതി, അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ദമ്പതികൾ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടു. സ്ത്രീ വീട്ടുജോലികൾക്ക് മാത്രമുള്ളവളാണെന്ന പുരുഷാധിപത്യ ചിന്താഗതികൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ ഈ പരാമർശം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Tags: Supreme Court
ShareTweetSendShare

Latest stories from this section

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

Latest News

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഭാര്യയ്ക്ക് മെസേജ് അയച്ചതിന് യുവാവിൻ്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് ‘പണി കിട്ടി’; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്,

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies