വിയോജിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടയ്ക്കുന്നു; സർക്കാരിനെതിരെ സീതാറാം യെച്ചൂരി
ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ, കേന്ദ്രസർക്കാർ സർക്കാർ മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മാദ്ധ്യമപ്രവർത്തകരെ വ്യാജകുറ്റം ...