ഇന്ത്യയുടെ പ്രഥമ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്ത് പ്രവര്‍ത്തന സജ്ജമായി
ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്ത് പ്രവര്‍ത്തന സജ്ജമായി. സമുദ്രാന്തര്‍ഭാഗത്ത് ഇതിനോടകം പരീക്ഷണങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആയുധങ്ങള്‍ വഹിച്ചു ...