എടാ സുകുമാരാ ഇറങ്ങിപ്പോടാ കസേരയിൽ നിന്നും; പിഴച്ച നായർ കയ്യിലിരിപ്പ് കൊണ്ട് കമ്മ്യൂണിസ്റ്റായി മാറുമെന്ന് പറഞ്ഞ മന്നത്ത് പത്മനാഭൻ ഇരുന്ന കസേരയാണത്
ആലപ്പുഴ : ആലപ്പുഴയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ. തായങ്കരിയിൽ ആണ് ഇത്തവണ സുകുമാരൻ നായർക്കെതിരെ പുതിയ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 'എടാ ...