NSS General Secretary G.Sukumaran Nair

‘സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു’.എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു

ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങര കോയിക്കൽ തറയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു പ്രതിഷേധം. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ...

“കോടിയേരി അതിര് കടക്കുന്നു”: തക്ക മറുപടി നല്‍കാന്‍ അറിയാമെന്ന് എന്‍.എസ്.എസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ് പ്രസ്താവനയ്‌ക്കെതിരെ എന്‍.എസ്.എസ് രംഗത്ത്. കോടിയേരി അതിര് കടക്കുന്നുവെന്നും അധികാരമുണ്ടെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കണ്ടായെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ ...

എന്‍.എസ്.എസിന്റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ടെന്ന് കോടിയേരി: “സുകുമാരന്‍ നായര്‍ നിഴല്‍യുദ്ധം നടത്തണ്ട”

നായര്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് (എന്‍.എസ്.എസ്) എതിരെ വിമര്‍ശനവുമായി സി.പി.എം രംഗത്ത്. എന്‍.എസ്.എസിന്റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ ...

“ബി.ജെ.പിയും എന്‍.എസ്.എസും അണ്ണനും തമ്പിയും”: എന്‍.എസ്.എസ് ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്‍.എസ്.എസ് ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പിയും എന്‍.എസ്.എസും അണ്ണനും തമ്പിയും പോലെയായെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം എന്ന് ...

“സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നും വേര്‍തിരിവ് ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ശ്രമം”: ശബരില വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങളുന്നയിച്ച് എന്‍.എസ്.എസ്. സര്‍ക്കാര്‍ നിലവില്‍ ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എന്‍.എസ്.എസ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. യുവതി പ്രവേശന വിഷയത്തിന് ...

“ആചാരങ്ങള്‍ പാലിച്ച് വരുന്ന ഭക്തരുടെ അറസ്റ്റിന് നീതീകരണമില്ല”: എന്‍.എസ്.എസ്

ശബരിമലയില്‍ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് വരുന്ന ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് നീതീകരണമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതുപോലെയുള്ള അറസ്റ്റുകള്‍ അപകടകരമാണെന്നും ഇത് സ്ഥിതി ...

“എന്‍.എസ്.എസിനോട് കളി വേണ്ട”: സര്‍ക്കാര്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ജി.സുകുമാരന്‍ നായര്‍

കോട്ടയത്തെ എന്‍.എസ്.എസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തെ എന്‍.എസ്.എസ് ഓഫീസിനും നേരെ ആക്രമണമുണ്ടായതില്‍ പ്രതികരിച്ചിരിക്കുകയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനോട് കളി ...

“നാമജപം നടത്തുന്നത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍”: എന്‍.എസ്.എസ്

എന്‍.എസ്.എസ് കരയോഗതലത്തില്‍ നാമജപം നടത്തുന്നത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് പതാകദിനാചരണത്തിന് ശേഷം മന്നം സമാധിയില്‍ ...

“ശബരിമല വിഷയത്തില്‍ വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരും”: എന്‍.എസ്.എസ്

ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികളുടെ വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇതിനായി മറ്റ് സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം ...

“സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കുന്നില്ല. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റേണ്ടത് സര്‍ക്കാര്‍”: എന്‍.എസ്.എസ്

ഭക്തര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഭൂരിപക്ഷം അംഗീകരിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സര്‍ക്കാരാണ് നിലപാട് മാറ്റേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന എന്‍.എസ്.എസിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist