തേങ്ങയുടച്ച് ഗണപതി ഭജന ചൊല്ലി വിശ്വാസികൾ; കൊച്ചിയിലും എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്പീക്കർക്കെതിരെ പ്രതിഷേധം
കൊച്ചി: ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ കൊച്ചിയിലും പ്രതിഷേധം. കടവന്ത്ര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കടവന്ത്ര എൻഎസ്എസ് ...