എന്താണ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ആ അണുസംയോജന പരീക്ഷണം?
വാഷിംഗ്ടണ്‍: രണ്ട് ദിവസമായി അണുസംയോജനം അഥവാ ന്യൂക്ലിയര്‍ ഫ്യൂഷനുമായി ബന്ധപ്പെട്ട ഒരു കണ്ടെത്തലിന്റെ വാര്‍ത്ത ലോകമൊന്നാകെ ചര്‍ച്ച ചെയ്യുകയാണ്. ഇത് ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന ഒരു കണ്ടെത്തലാണെന്നും ...