ഹരിയാന സംഘർഷം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി; കലാപകാരികൾക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ; 44 എഫ്‌ഐആർ രജിസ്റ്റർ ചെയ്തു; 70 പേർ കസ്റ്റഡിയിൽ
ചണ്ഡിഗഢ്: ഹരിയാനയിലെ നൂഹിൽ കലാപകാരികൾക്കെതിരെ കർശന നടപടിയുമായി സർക്കാർ. 44 എഫ്‌ഐആറുകളാണ് ഇതുവരെ ഫയൽ ചെയ്തത്. 70 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കലാപം പൊട്ടിപ്പുറപ്പെട്ട നൂഹ് ...